പ്രാഥമിക സഹകരണ മേഖലയെ തകർക്കരുതെന്ന് എംപ്ലോയീസ് ഫ്രണ്ട്.
സംസ്ഥാനത്തെ പ്രാഥമിക സഹകരണ മേഖലയെ തകർക്കരുതെന്നും ഏത് പ്രതിസന്ധി സംസ്ഥാനത്ത് ഉണ്ടായാലും സർക്കാർ കറവപ്പശു ആക്കുന്നത് സഹകരണമേഖലയെ ആണെന്നും കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് കുറ്റപ്പെടുത്തി. സാധാരണക്കാരന്റെ
Read more