ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി കാസർഗോഡ് തിമിരി സഹകരണ ബാങ്ക്.

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്ത് തിമിരി സർവീസ് സഹകരണ ബേങ്ക് മാതൃകയായി. ആഗസ്ത് 9 , 10 തീയ്യതികളിൽ തുടർച്ചയായി പെയ്ത മഴയെ തുടർന്ന് കാസർഗോഡ്

Read more

മന്തരത്തൂർ റൂറൽ ബാങ്ക് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ സാധനങ്ങൾ നൽകി.

  കോഴിക്കോട് മന്തരത്തൂർ സഹകരണ റൂറൽ ബാങ്കിന്റെ നേതൃത്വത്തിൽ മണിയൂർ പഞ്ചായത്തിലെ മാങ്ങാകൈ, മങ്കട എന്നീ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പലചരക്ക് ,പച്ചക്കറി സാധനങ്ങൾ നൽകി. ബാങ്ക് പ്രസിഡണ്ട്

Read more

ദുരിതാശ്വാസ ക്യാമ്പിൽ ഉള്ളവർക്ക് കാരന്തൂർ സഹകരണ ബാങ്ക് മെഡിക്കൽ പരിശോധന നൽകി.

  കോഴിക്കോട് കാരന്തൂർ മാപ്പിള എൽ പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ ഉള്ളവർക്ക് കാരന്തൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ വൈദ്യപരിശോധന നൽകി. ഡോക്ടർ അഷ്റഫ് നേതൃത്വത്തിലായിരുന്നു

Read more

ഒറ്റപ്പാലം അർബൻ ബാങ്ക് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ സാധനങ്ങൾ നൽകി.

ഒറ്റപ്പാലം അർബൻ ബാങ്ക് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ സാധനങ്ങൾ നൽകി.ഒറ്റപ്പാലം കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക്, ഒറ്റപ്പാലം മുൻസിപ്പാലിറ്റിയിലെ വരോട് ദുരിതാശ്വാസ ക്യാമ്പിലേക്കാവശ്യമായ അവശ്യ സാധനങ്ങൾ നൽകി. പുതപ്പ്,

Read more

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ സാധനങ്ങൾ വിതരണം ചെയ്തു.

കോഴിക്കോട് ചെക്യാട് ഗ്രാമപഞ്ചായത്തിലെ ഉമ്മത്തൂരിൽ എസ്.ഐ.ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിൽ ഉറങ്ങാനാവശ്യമായ പുല്ലുപായ ചെക്യാട് സർവ്വീസ് സഹകരണ ബാങ്ക് വിതരണം ചെയ്തു. സ്പെഷ്യൽ വില്ലേജ്

Read more

കാരന്നൂർ സഹകരണ ബാങ്ക് ദുരിതാശ്വാസ ക്യാമ്പിൽ ഉച്ച ഭക്ഷണം നൽകും.

കോഴിക്കോട് കാരന്നൂർ സഹകരണ ബാങ്ക് ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവർക്കു നാളെ ഉച്ചഭക്ഷണം എത്തിച്ചു നൽകും. പ്രളയത്തിൽ വീടുവിട്ട്  ക്യാമ്പുകളിൽ കഴിയുന്നവർക്ക് പരമാവധി സഹായം എത്തിക്കുമെന്ന് ബാങ്ക് പ്രസിഡന്റ് പി.ടി

Read more

എറണാകുളം വടക്കേക്കര സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 15 ലക്ഷം രൂപ നൽകി.

എറണാകുളം പറവൂർ വടക്കേക്കര സർവ്വീസ് സഹകരണ ബാങ്ക് 3131 ന്റെ ഈ വർഷത്തെ വാർഷിക പൊതുയോഗം 2019 ആഗസ്റ്റ് 10 ശനിയാഴ്ച്ച ബാങ്ക് ആ ഡിറ്റോറിയത്തിൽ വച്ച്

Read more

ദുരിതാശ്വാസ പ്രവർത്തനങ്ങളെ സഹായിക്കാൻ വെബ്സൈറ്റ് : വളണ്ടിയറായി സേവനം ചെയ്യാൻ താൽപര്യമുള്ളവർക്ക് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാമെന്ന് മുഖ്യമന്ത്രി.

ദുരിതാശ്വാസ പ്രവർത്തനങ്ങളെ സഹായിക്കാൻ സർക്കാർ വെബ്സൈറ്റ് തയ്യാറാക്കി.വളണ്ടിയറായി സേവനം ചെയ്യാൻ താൽപര്യമുള്ളവർക്ക് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാമെന്ന് മുഖ്യമന്ത്രി. മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ സംസ്ഥാനത്ത് സ്ഥിതിഗതികൾ

Read more

അവധി ദിവസങ്ങളിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടി ക്രമീകരണം ഏർപ്പെടുത്തി.

  സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് ദുരന്ത നിവാരണ പ്രവർത്തനങ്ങൾ നടക്കുന്ന സാഹചര്യം കണക്കിലെടുത്ത് പൊതു അവധി ദിവസങ്ങൾ ആയ ആഗസ്റ്റ് 10, 11, 12 തീയതികളിൽ

Read more

പ്രകൃതി ദുരന്തം – സഹകരണ സ്ഥാപനങ്ങൾക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യണം.

സഹകരണ സ്ഥാപനങ്ങൾക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങൾ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്യണമെന്ന് സഹകരണ സംഘം രജിസ്ട്രാർ അറിയിച്ചു.ഈ ദിവസങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിലെ സഹകരണ

Read more
error: Content is protected !!