പാര്‍ട്ടി ഫണ്ട് പോലെ, പൊതുഖജനാവ്  ധൂര്‍ത്തടിക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

റബ്‌കോയുടെ നഷ്ടം സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന്  രമേശ് ചെന്നിത്തല.പാര്‍ട്ടി ഫണ്ട് പോലെ, പൊതുഖജനാവ്  ധൂര്‍ത്തടിക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.പ്രളയത്തിന്റെ മറവിലുള്ള ധൂര്‍ത്ത് അവസാനിപ്പിക്കണമെന്ന്

Read more

റബ്കോ,റബ്ബർമാർക്, മാർക്കറ്റ്ഫെഡ് എന്നിവയുടെ കടം അടച്ചു തീർക്കാൻ സർക്കാർ പണം അനുവദിച്ചു.

ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ഭാഗമായി റബ്കോയുടെ 238 കോടിയും റബ്ബർമാർകിന്റെ 41 കോടിയും മാർക്കറ്റ്ഫെഡിന്റെ 27 കോടിയും ഉൾപ്പെടെ മൊത്തം 306.75 കോടി രൂപ സംസ്ഥാന സഹകരണ

Read more

എ.ടി.എം കാർഡ് – സാങ്കേതിക തടസ്സങ്ങൾ പണം ഇടപാടുകളുടെ എണ്ണത്തിൽ ഉൾപ്പെടുത്തില്ലെന്ന് ആർ.ബി.ഐ.

  ബാങ്കുകളിൽനിന്ന് എടിഎം കാർഡ് ഉപയോഗിക്കുമ്പോൾ സാങ്കേതിക തകരാർ മൂലം നേരിടുന്ന തടസ്സങ്ങൾ പണം ഇടപാടുകളുടെ എണ്ണത്തിൽ ഉൾപ്പെടുത്തില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. ഇനിമുതൽ

Read more

കൽപ്പറ്റ സോൺ ലേബർ കോൺട്രാക്ട് സഹകരണ സംഘം കിണറുകൾ വൃത്തിയാക്കി നൽകി.

കൽപ്പറ്റ സോൺ ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ വെങ്ങപ്പള്ളി പഞ്ചായത്തിലെ കോക്കുഴി പ്രദേശത്തെ വെള്ളം കയറിയ വീടുകളിലെ കിണറുകളിൽ വൃത്തിയാക്കി. 15 വീടുകളിലെ കിണറുകളാണ് ഇന്ന്

Read more

തിരുവനന്തപുരം സിറ്റി സോഷ്യൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രളയ ബാധിതർക്ക് കൈതാങ്ങായി.

മുൻ പ്ലാനിംഗ് ബോർഡ് അംഗവും തിരുവനന്തപുരം സിറ്റി സോഷ്യൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ടുമായ സി.പി. ജോൺ, മലപ്പുറം ജില്ലയിൽ വെള്ളം കയറിയ വീടുകളിൽ ശുചീകരണ പ്രവർത്തനം

Read more

മലപ്പുറം ജില്ലയിൽ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട മുഴുവൻ പേർക്കും വീട് നിർമിച്ചു നൽകുമെന്ന് സഹകരണ മന്ത്രി.

മലപ്പുറം ജില്ലയിൽ മഴക്കെടുതിയിലും ഉരുൾപൊട്ടലിലും വീട് നഷ്ടപ്പെട്ട എല്ലാവർക്കും സഹകരണ വകുപ്പ് കെയർ ഹോം പദ്ധതിയിൽ വീട് നിർമ്മിച്ച് നൽകുമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

Read more

പ്രളയ ബാധിതർക്ക് 5ലക്ഷം രൂപയുടെ സഹായങ്ങൾ ചെയ്ത് മക്കരപ്പറമ്പ് സഹകരണ ബാങ്ക് മാതൃകയായി.

മലപ്പുറം മക്കരപ്പറമ്പ സർവീസ് സഹകരണ ബാങ്ക് പ്രളയബാധിതർക്ക് പരമാവധി സഹായങ്ങൾ ചെയ്തു മാതൃകയായി. 5 ലക്ഷം രൂപയുടെ സഹായങ്ങളാണ് ആദ്യഘട്ടത്തിൽ നൽകിയത്. പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് അരിയും പലവ്യഞ്ജനങ്ങളും

Read more

രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ പ്രവര്‍ത്തനവും വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി.

പ്രളയത്തെത്തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ പ്രവര്‍ത്തനവും വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. മഴക്കെടുതിയെത്തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ അവലോകനം ചെയ്യാന്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കാലവര്‍ഷക്കെടുതിയെത്തുടര്‍ന്ന് സ്വന്തം വീട്ടില്‍

Read more

സഹകരണസംഘങ്ങൾ സാമൂഹ്യപ്രതിബദ്ധത കാണിക്കണമെന്ന് ടി.എൻ. പ്രതാപൻ എം.പി.

  സഹകരണ സ്ഥാപനങ്ങൾ സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിക്കണമെന്ന് ടി.എൻ.പ്രതാപൻ എം.പി.ഓർമിപ്പിച്ചു. പ്രളയത്തിൽ മറ്റുള്ളവരെ സഹായിക്കാൻ സഹകരണസംഘങ്ങൾ മുന്നോട്ടുവരുന്നത് അഭിനന്ദനാർഹമാണ്. സഹജീവികളുടെ ദുരിതത്തിൽ ഒപ്പം നിൽക്കാൻ സംഘങ്ങൾക്ക് കടമയുണ്ട്

Read more

ക്ഷീരകർഷകർക്ക് താങ്ങായി മിൽമ: വയനാട് ജില്ലയിൽ വെറ്റനറി ഡോക്ടർമാരുടെ സൗജന്യ സേവനം.

  ശക്തമായ മഴയിൽ ദുരന്തം വിതച്ച വയനാട് ജില്ലയിലെ ക്ഷീരകർഷകരെ സഹായിക്കാനായി മിൽമഎത്തി. മഴയിലും പ്രളയത്തിലും അസുഖം വന്ന പശുക്കൾക്കും രോഗ പ്രതിരോധത്തിനുമായാണ് മിൽമ ഡോക്ടർമാരുടെ സംഘത്തെ

Read more
error: Content is protected !!