കേരള ബാങ്ക് – മലപ്പുറം യുഡിഎഫ് നേതൃത്വം തീരുമാനത്തിൽ ഉറച്ചുതന്നെ: ജീവനക്കാരുടെ സമരത്തെ നേരിടാൻ തീരുമാനം.

കേരള ബാങ്കിനെതിരെ ഉറച്ച തീരുമാനവുമായി മുന്നോട്ടു പോകാനും സംസ്ഥാന തലത്തിൽ യുഡിഎഫ് നേതൃത്വം എടുക്കുന്ന തീരുമാനത്തിനൊപ്പം ഉറച്ചു നിൽക്കാനും യുഡിഎഫിനൊപ്പം നിൽക്കുന്ന മലപ്പുറത്തെ സഹകാരികളുടെ നേതൃയോഗം തീരുമാനിച്ചു.

Read more

സ്വയം സഹായ സംഘങ്ങളെ ചെക്യാട് ബാങ്കുമായി ബന്ധിപ്പിക്കാനായി ക്യാമ്പയിൻ നടത്തി.

കോഴിക്കോട് ചെക്യാട് സർവ്വീസ് സഹകരണ ബാങ്കും നബാർഡും കോഴിക്കാട് ജില്ലാ പാക്സ് ഡെവലപ്പ്മെൻറ് സെൽ എന്നിവ സംയുക്തമായി ”സ്വയം സഹായ സംഘങ്ങളെ ബാങ്കുമായി ബന്ധിപ്പിക്കൽ” ക്യാമ്പയിൻ നടത്തി.

Read more

കേരള ബാങ്ക് വിഷയത്തിൽ കോൺഗ്രസും പ്രതിപക്ഷവും ആശങ്കപ്പെട്ടതുപോലെയാണ് ആർ.ബി.ഐ നിലപാടുകൾ വരുന്നുതെന്ന് മുൻ എം.എൽ.എ അഡ്വക്കേറ്റ് കെ. ശിവദാസൻ നായർ.

ജില്ലാ സഹകരണ ബാങ്കുകൾ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിച്ച് കേരളബാങ്ക് ഉണ്ടാക്കുമ്പോൾ കോൺഗ്രസും പ്രതിപക്ഷവും ആശങ്കപ്പെട്ട് കാര്യങ്ങളാണ് ഇപ്പോൾ ആർ.ബി.ഐ യുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന് പ്രമുഖ സഹകാരിയും

Read more

റിസർവ് ബാങ്ക് ലൈസൻസ് ഉള്ള സഹകരണ സ്ഥാപനങ്ങളുടെ ഭരണനിർവ്വഹണം സംസ്ഥാന സർക്കാരിൽ നിന്നും ആർബിഐയുടെ നിയന്ത്രണത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമം നടക്കുന്ന സാഹചര്യത്തിൽ കേരള ബാങ്കുമായി മുന്നോട്ടുപോകുന്നത് കേരളത്തിലെ സഹകരണ മേഖലയെ തകർക്കുമെന്ന് മുൻ മന്ത്രി ആര്യാടൻ മുഹമ്മദ്.

റിസർവ് ബാങ്ക് ലൈസൻസ് ഉള്ള സഹകരണ സ്ഥാപനങ്ങളുടെ ഭരണനിർവ്വഹണം സംസ്ഥാന സർക്കാരിൽ നിന്നും ആർബിഐയുടെ നിയന്ത്രണത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്ന് മുൻ മന്ത്രി ആര്യാടൻ മുഹമ്മദ്

Read more

പോലീസുകാരുടെ പുൽക്കൂട് വില്പനയിൽ വൻ വിലകുറവ്.

തൃശൂർ ജില്ലാ പോലീസ് സഹകരണ സംഘത്തിൻെറ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് ഫെയർ ആരംഭിച്ചു. തൃശൂർ പോലീസ് കൺട്രോൾ റൂമിനടുത്തുള്ള സംഘം കെട്ടിടത്തിൽ ആരംഭിച്ച സ്റ്റാളിൻെറ ഉദ്ഘാടനം തൃശൂർ സിറ്റി

Read more

കുട്ടനെല്ലൂർ സഹകരണ ബാങ്കിന്റെ ക്രിസ്തുമസ് ബസാർ ആരംഭിച്ചു.

തൃശ്ശൂർ കുട്ടനല്ലൂർ സർവീസ് സഹകരണ ബാങ്കിന്റെ ക്രിസ്തുമസ് ബസാറിനു തുടക്കമായി. അഞ്ചേരിചിറയിലുള്ള സഹകരണ സൂപ്പർമാർക്കറ്റിൽ വൈവിധ്യമാർന്ന ക്രിസ്തുമസ് ട്രീ, ക്രിബ് സെറ്റ്, എൽ.ഇ.ഡി മാല ബൾബുകൾ, വിവിധങ്ങളായ

Read more

എൻ.ആർ.ഐ നിക്ഷേപം സ്വീകരിക്കാനുള്ള അനുമതിക്കായി അപേക്ഷ നൽകിയിട്ടുണ്ടെന്ന് കേരള ബാങ്ക് ഭരണസമിതി ചെയർപേഴ്സൺ മിനി ആന്റണി ഐ.എ.എസ്.

സംസ്ഥാന സഹകരണ ബാങ്കിന് എൻ.ആർ.ഐ നിക്ഷേപം സ്വീകരിക്കാനായി റിസർവ് ബാങ്കിൽ അപേക്ഷ നൽകിയിട്ടുണ്ടെന്ന് സഹകരണ വകുപ്പ് സെക്രട്ടറിയും കേരള ബാങ്ക് ഭരണസമിതി ചെയർപേഴ്സണുമായ മിനി ആന്റണി ഐ.എ.എസ്

Read more

സഹകരണ നിക്ഷേപ സമാഹരണ യജ്ഞം ജനുവരി 1മുതൽ 31 വരെ: 6000 കോടി ലക്ഷ്യം.

സഹകരണ നിക്ഷേപ സമാഹരണ യജ്ഞം-2020 ജനുവരി ഒന്നുമുതൽ 31 വരെ നടക്കും. നിക്ഷേപ സമാഹരണ ക്യാമ്പയിനും അംഗത്വ ക്യാമ്പയിനും ഇതോടൊപ്പം നടക്കും. സഹകരണ വായ്പാ മേഖലയിലെ നിക്ഷേപ

Read more

ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മുറ്റത്തെ മുല്ല പദ്ധതിയിലൂടെ ഒരു പരിധിവരെ സാധിക്കുമെന്ന് മന്ത്രി സി. രവീന്ദ്രനാഥ്.

സഹകരണ വകുപ്പ് നടപ്പാക്കുന്ന മുറ്റത്തെ മുല്ല പദ്ധതിയിലൂടെ നാട്ടിലെ സാമ്പത്തിക പ്രതിസന്ധി ഒരു പരിധിവരെ മറികടക്കാനാകുമെന്ന് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. വട്ടിപ്പലിശകാരിൽ നിന്നും സമൂഹത്തെ

Read more

സഹകരണ സംഘം ഭരണസമിതി അംഗങ്ങളും ജീവനക്കാരും ആസ്തി ബാധ്യത കണക്ക് നൽകണമെന്ന് കർശന നിർദ്ദേശം.

എല്ലാ സഹകരണസംഘം ജീവനക്കാരും ഭരണസമിതി അംഗങ്ങളും നിശ്ചിത പ്രൊഫോർമ യിൽ ആസ്തി ബാധ്യത സ്റ്റേറ്റ്മെന്റ് രണ്ടു വർഷത്തിലൊരിക്കൽ സമർപ്പിക്കണമെന്ന് കേരള ലോകായുക്ത നിർദ്ദേശിച്ചിരുന്നു. ഇത് ജൂൺ 30ന്

Read more
error: Content is protected !!