പുതിയ 50 രൂപ നോട്ട്‌ ഇറക്കും

Deepthi Vipin lal

റിസര്‍വ്‌ബാങ്ക്‌ ഉടന്‍ 50രൂപയുടെ പുതിയ നോട്ടുകള്‍ ഇറക്കും. മഹാത്മഗാന്ധി (ന്യൂ) സീരീസിലുള്ള ഈ നോട്ടുകള്‍ റിസര്‍വ്‌ ബാങ്കിന്റെ പുതിയ ഗവര്‍ണര്‍ സഞ്‌ജയ്‌ മല്‍ഹോത്രയുടെ ഒപ്പുള്ളതായിരിക്കും. മഹാത്മഗാന്ധി (ന്യൂ) സീരീസിലെ മറ്റ്‌ 50രൂപാനോട്ടുകളുടെ രൂപകല്‍പനതന്നെയാണു പുതിയ നോട്ടിനും സ്വീകരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Latest News