സർഫാസി സഹകരണ ബാങ്കുകൾക്ക് ബാധകമാണെന്ന് സുപ്രീംകോടതി.
2002ലെ സർഫാസി നിയമം സഹകരണ ബാങ്കുകൾക്ക് കൂടി ബാധകമാണെന്ന് സുപ്രീം കോടതി പറഞ്ഞു. സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് വിധി ശരിവെച്ചത്. സഹകരണ ബാങ്കുകൾ സർഫാസിക്ക് ( സെക്യൂരിറ്റൈ സേഷൻ ആൻഡ് റീ കൺസ്ട്രക്ഷൻ ഓഫ് ഫിനാൻഷ്യൽ അസറ്റ്സ് ആൻഡ് എൻഫോഴ്സ്മെന്റ് ഓഫ് സെക്യൂരിറ്റി ഇന്ററസ്റ്റ് ആക്ട്) വിധേയമായതോടെ സഹകരണമേഖലയ്ക്ക് ഗുണമാകും.