സഹകരണ പെൻഷൻകാർക്ക് അടിസ്ഥാന പെൻഷന്റെ 5 ശതമാനം തുക ഇടക്കാലാശ്വാസം.

adminmoonam

സഹകരണ പെൻഷൻകാർക്ക് അടിസ്ഥാന പെൻഷന്റെ 5 ശതമാനം തുക ഇടക്കാലാശ്വാസം അനുവദിച്ചു.സഹകരണ പെൻഷൻ പരിഷ്കരണം സംബന്ധിച്ചുള്ള എല്ലാ ശുപാർശകളിലും അന്തിമ തീരുമാനമാകുന്നതുവരെ സഹകരണ പെൻഷൻ നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന പെൻഷൻകാർക്ക് അടിസ്ഥാന പെൻഷൻ 5 ശതമാനം തുക അനുവദിച്ച് ഉത്തരവായി. ഈ തുക കുറഞ്ഞത് 300 രൂപയും പരമാവധി 750 രൂപയും ആയിരിക്കുമെന്ന് അഡീഷണൽ സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Latest News