സഹകരണ പെന്‍ഷന്‍ പദ്ധതിയെപ്പറ്റി കൂടുതലറിയാം

Deepthi Vipin lal

സഹകരണ പെന്‍ഷന്‍ പദ്ധതിയെക്കുറിച്ച് അറിയേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ കാര്യങ്ങള്‍ വിശദീകരിക്കുന്നു. കണ്ണൂരിലെ സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസ് റിസര്‍ച്ച് ആന്റ് എഡ്യുക്കേഷന്‍ ( CARE ) ആണ് ഇതിന് അവസരമൊരുക്കുന്നത്. ആഗസ്റ്റ് പത്തിന് ഏഴു മണിക്കാണു പരിപാടി.

പെന്‍ഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ സി. ദിവാകരന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. പി. റഹീം ( റിട്ട. അഡീ. രജിസ്ട്രാര്‍ / സെക്രട്ടറി പെന്‍ഷന്‍ ബോര്‍ഡ് ) വിശദീകരണം നല്‍കും. ചോദ്യങ്ങളും സംശയങ്ങളും ആഗസ്റ്റ് അഞ്ചിനകം അയയ്ക്കുക.വിലാസം : [email protected]

Leave a Reply

Your email address will not be published. Required fields are marked *

Latest News