വനിതാദിനം – നാടെങ്ങും ആഘോഷം.

[email protected]

ഓൾ കേരള ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് വനിതാ വേദി പ്രവർത്തകർ, സാർവ്വദേശീയ വനിതാ ദിനം ആഘോഷിച്ചു. സംസ്ഥാനത്തെ 14 ജില്ലാ ബാങ്കുകളിൽ ഉള്ള ആയിരത്തിലധികം വരുന്ന മെമ്പർമാർ വനിതാദിനത്തിന്റെ ബാഡ്ജ് ധരിച്ചാണ് ജോലിയിൽ പ്രവേശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News