വടവന്നൂര്‍ സഹകരണ ബാങ്ക്: കെ.എസ്. സക്കീര്‍ ഹുസൈന്‍ പ്രസിഡന്റ്

moonamvazhi

പാലക്കാട് വടവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ വന്‍ ഭൂരിപക്ഷത്തോടെ മുഴുവന്‍ സീറ്റുകളിലും കോണ്‍ഗ്രസ് വിജയിച്ചു. കെ.എസ് സക്കീര്‍ ഹുസൈനാണ് പ്രസിഡന്റ്. കെ.ബി അജോയിയെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. 2023-28 ആണ് ഈ ഭരണസമിതിയുടെ കാലാവധി.

ഭരണസമിതി അംഗങ്ങള്‍: എം. അനന്തകൃഷ്ണന്‍, മണികണ്ഠന്‍, രാധാകൃഷ്ണന്‍, സദാനന്ദന്‍, ഉഷ, കെ.എസ്. ഷീജ, സുജരാജന്‍, കലാധരന്‍,
വെറ്റിരാജ്.

Leave a Reply

Your email address will not be published. Required fields are marked *

Latest News