മാന്നാംമംഗലം ക്ഷീരോല്പാദക സഹകരണ സംഘം: ജോര്‍ജ് പന്തപ്പിള്ളി പ്രസിഡന്റ്

moonamvazhi

മാന്നാംമംഗലം ക്ഷീരോല്പാദക സഹകരണ സംഘം പ്രസിഡന്റായി ജോര്‍ജ് പന്തപ്പിള്ളിയെയും വൈസ് പ്രസിഡന്റായി ലളിതാസദാനന്ദനെ തെരഞ്ഞെടുത്തു. ഭരണസമിതി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഴുവന്‍ സ്ഥാനാര്‍ത്ഥികളും ഭൂരിപക്ഷത്തോടെ വിജയിച്ചു.

ഭരണസമിതി അംഗങ്ങള്‍: ജോസഫ് ജോര്‍ജ് മാന്തോട്ടം, ആന്റണി തോമസ് മുട്ടക്കുളം, പാലോസ് കുഴുപ്പിള്ളി, വര്‍ഗീസ് ആക്കാശ്ശേരി ,ശാന്ത ശെല്‍വം, സിനിജ ഷാജി, ഷൈബി സാബു.

 

Leave a Reply

Your email address will not be published. Required fields are marked *

Latest News