മാത്തൂര്‍ സഹകരണ അര്‍ബന്‍ സൊസൈറ്റി വൈസ് പ്രസിഡണ്ട് പ്രസന്ന ഇ.ആര്‍ അന്തരിച്ചു
മാത്തൂര്‍ സഹകരണ അര്‍ബന്‍ സൊസൈറ്റി വൈസ് പ്രസിഡണ്ട് പ്രസന്ന ഇ.ആര്‍ (56) അന്തരിച്ചു. സംസ്‌കാരം ഇന്ന് (ബുധന്‍) ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവില്ലാമല ഐവര്‍മഠം ശ്മശാനത്തില്‍ നടക്കും. ഭര്‍ത്താവ്. പി. കലാധരന്‍ (കേരള സഹകരണ ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ കൗണ്‍സില്‍ അംഗം) മക്കള്‍: അനഘ ആര്‍.കെ, അശ്വിന്‍ ബോസ് ആര്‍.കെ.