നബി ദിനം: സംസ്ഥാനത്തെ പൊതു അവധി 28 ന്
നബി ദിനത്തിനുള്ള സംസ്ഥാനത്തെ പൊതു അവധി സെപ്റ്റംബര്‍ 27 നു പകരം 28 വ്യാഴാഴ്ചയിലേക്ക് മാറ്റി.
പൊതുമേഖല സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള സർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബാങ്കുകൾക്കും 28 ന് അവധിയായിരിക്കും.