തുടർച്ചയായ അവധിദിനങ്ങൾ പെൻഷൻ, ഓണച്ചന്ത എന്നിവയെ ബാധിക്കരുതെന്ന് സഹകരണ വകുപ്പ്.

adminmoonam

സംസ്ഥാനത്ത് ഓണം അവധിയോടനുബന്ധിച്ച് തുടർച്ചയായ അവധി ദിവസങ്ങൾ വരുന്നത് സഹകരണ സംഘത്തിന്റെ പ്രവർത്തനത്തെ ബാധിക്കുരുതെന്ന് സഹകരണ വകുപ്പ് നിർദേശിച്ചു. സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം, കെഎസ്ആർടിസി പെൻഷൻ വിതരണം, ഓണച്ചന്ത എന്നിവ ഉൾപ്പെടെയുള്ള സാമ്പത്തിക ഇടപാടുകൾ മുടങ്ങാതിരിക്കാൻ ഉള്ള ക്രമീകരണങ്ങൾ അതാത് സഹകരണസംഘം ഭരണസമിതികൾ ഏർപ്പെടുത്തണമെന്ന് സഹകരണ സംഘം രജിസ്ട്രാർ സർക്കുലറിലൂടെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News