ജെ.ഡി.സി പ്രവേശനത്തിനുള്ള അപേക്ഷ തീയതി വീണ്ടും നീട്ടി.

adminmoonam

സംസ്ഥാന സഹകരണ യൂണിയന്റെ കീഴിലുള്ള ജെ.ഡി.സി പ്രവേശനത്തിനുള്ള അപേക്ഷ തീയതി വീണ്ടും നീട്ടി. സഹകരണ പരിശീലന കേന്ദ്രങ്ങളിലെ/ കോളേജുകളിലെ 2020/21 വർഷത്തെ ജൂനിയർ ഡിപ്ലോമ ഇൻ കോ. ഓപ്പറേഷൻ( ജെഡിസി) പ്രവേശനത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന തീയതി ഈ മാസം 23നു വൈകിട്ട് 5 വരെ ദീർഘിപ്പിച്ചതായി സംസ്ഥാന സഹകരണ യൂണിയൻ സെക്രട്ടറി അറിയിച്ചു. നേരത്തെ ഈ മാസം എട്ടു വരെ ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Latest News