കൊമ്മേരി ബാങ്ക് ഏഴ് ലക്ഷം രൂപ നല്‍കി

Deepthi Vipin lal

കൊമ്മേരി സര്‍വീസ് സഹകരണ ബാങ്ക് വാക്‌സിന്‍ ചലഞ്ചിലേക്ക് 7,43,850 രൂപ നല്‍കി.

ബാങ്ക് പ്രസിഡന്റ് ടി.പി.കോയ മൊയ്തീനും ബാങ്ക് സെക്രട്ടറി എ.എം. അജയകുമാറും ചേര്‍ന്ന് കോഴിക്കോട് സൗത്ത് എം.എല്‍.എ. അഹമ്മദ് ദേവര്‍കോവിലിന് ചെക്ക് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!