കെയർ ഹോം പദ്ധതി- മരത്താക്കര സോഷ്യൽ വെൽഫെയർ സഹകരണസംഘം വീടു നിർമിച്ചു നൽകി.

[email protected]

കെയർ ഹോം പദ്ധതി പ്രകാരം തൃശ്ശൂർ മരത്താക്കര സോഷ്യൽ വെൽഫെയർ സഹകരണ സംഘം പണികഴിപ്പിച്ച ഭവനത്തിലെ താക്കോൽദാനം സംഘം പ്രസിഡണ്ട് ജൈജു സെബാസ്റ്റ്യൻ നിർവഹിച്ചു. 5 ലക്ഷം രൂപ ചെലവിൽ 520 സ്ക്വയർഫീറ്റിൽ പണികഴിപ്പിച്ച വീട് മരത്താക്കര സ്വദേശി സന്തോഷ് മണപ്പാട്ടിലിനാണു നൽകിയത്. ലളിതമായ ചടങ്ങിൽ ബാങ്ക് ഭരണസമിതി അംഗങ്ങളും ജീവനക്കാരും ഓഡിറ്റർ കെ.സന്തോഷ് കുമാറും സെക്രട്ടറി ലിജി ബെന്നിയും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News