കുറ്റ്യാടി ബാങ്ക് കൊയ്ത്തുത്സവം നടത്തി

Deepthi Vipin lal

കുറ്റ്യാടി സര്‍വ്വീസ് സഹകരണ ബാങ്ക് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഊരത്ത് ആറ് ഏക്കര്‍ വയലില്‍ ഇറക്കിയ നെല്‍ക്കൃഷി വിളവെടുത്തു. കൊയ്ത്തുത്സവം സുഭിക്ഷ കേരളം പദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.പി. കുഞ്ഞമ്മദ് കുട്ടി ഉല്‍ഘാടനം ചെയ്തു.

ജനപ്രതിനിധികള്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, ബാങ്ക് ജീവനക്കാര്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ കൊയ്ത്തുത്സവത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News