കണ്‍സ്യൂമര്‍ഫെഡില്‍ മാനേജിങ് ഡയരക്ടര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം
സഹകരണ വകുപ്പിനു കീഴിലുള്ള അപ്പക്സ് ഫെഡറേഷനായ കണ്‍സ്യൂമര്‍ഫെഡിന്റെ മാനേജിങ് ഡയരക്ടര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 2021 ജനുവരി ഒന്നിനു അരുപതു വയസ് തികഞ്ഞവരാകണം. യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതമുള്ള അപേക്ഷ നവംബര്‍ പതിനഞ്ചിനകം കിട്ടണം.
[pdf-embedder url=”https://www.moonamvazhi.com/wp-content/uploads/2021/10/md-consumerfed.pdf”]