ബാങ്കുകള്‍ക്ക് മനുഷ്യത്വ സമീപനം വേണം; ദുരിതാശ്വാസ തുകയില്‍ നിന്നുള്ള വായ്പ തിരിച്ചടവ് വേണ്ടെന്ന് കോടതി

വയനാട്ടിലെ ദുരന്തബാധിത മേഖലയിലുള്ളവരുടെ വായ്പകളില്‍ ബാങ്കുകളില്‍ സ്വീകരിക്കുന്ന തിരിച്ചടവ് നടപടിയില്‍ ഇടപെട്ട് ഹൈക്കോടതി.സര്‍ക്കാര്‍ നല്‍കിയ ദുരിതാശ്വാസ തുകയില്‍ നിന്നു വായ്പ തിരിച്ചടവ് ഈടാക്കിയെന്ന വാര്‍ത്ത അസ്വസ്ഥതപ്പെടുത്തുന്നതാണ് എന്നു

Read more

ദുരിതാശ്വാസനിധി: സഹകരണസ്ഥാപനങ്ങളും സഹകാരികളും കൂടുതല്‍ സംഭാവനകള്‍ നല്‍കി

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ സഹകരണസ്ഥാപനങ്ങളും സഹകാരികളും കൂടുതല്‍ സഹായങ്ങളുമായി രംഗത്തെത്തിു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘം ഒരുകോടിരൂപ നല്‍കി. കാലിക്കറ്റ് നോര്‍ത്ത് സര്‍വീസ് സഹകരണബാങ്ക് 10ലക്ഷംരൂപ

Read more

കേരള ബാങ്ക് ജീവനക്കാർ 5.25 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി

വയനാട് ജില്ലയിലെ മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപ്പൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരള ബാങ്കിലെ ജീവനക്കാർ 5.25 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി. കേരള ബാങ്ക് പ്രസിഡന്റ്

Read more

വയനാട് ദുരന്തം : സംസ്ഥാന സഹകരണ യൂണിയന്‍ 62.5 ലക്ഷം നല്‍കി.

തിരുവനന്തപുരം: വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംസ്ഥാന സഹകരണ യൂണിയന്‍ 62.5 ലക്ഷം രൂപ നല്‍കി. സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്

Read more

ദുരന്തബാധിതര്‍ക്ക് ആശ്വാസ സമീപനവുമായി ബാങ്കുകള്‍; ജീവിതസാഹചര്യം വീണ്ടെടുക്കാന്‍ പുതിയ വായ്പകള്‍ക്ക് ഇളവ്

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇരയായവര്‍ക്ക് സാമ്പത്തിക സഹായം ഉറപ്പാക്കുന്ന രീതിയില്‍ ഇടപെടാന്‍ സംസ്ഥാന തല ബാങ്കേഴ്‌സ് സമിതി ബാങ്കുകളോട് നിര്‍ദ്ദേശിച്ചു. ദുരന്തത്തിന് ഇരയായ മുഴുവന്‍ പേരുടെയും വായ്പകള്‍ക്ക്

Read more

വയനാട് ദുരന്തം:സഹകരണമേഖലയുടെ സഹായം ഒഴുകുന്നു

വയനാട് ദുരന്തത്തിനിരയായവര്‍ക്കായി സേവനങ്ങളായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവനയായും സഹകരണമേഖലയില്‍നിന്നു സഹായങ്ങള്‍ ഒഴുകിയെത്തുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സഹകരണമേഖലയില്‍നിന്നുള്ള സംഭാവനമാത്രം ഏഴു കോടി രൂപ കവിഞ്ഞു. അതിനുപുറമെയാണ്, കേരളബാങ്കിന്റെ ചൂരല്‍മല

Read more

വയനാട് ദുരന്തത്തിനിരയായവരുടെ വായ്പകൾ കേരളബാങ്ക് എഴുതിതള്ളും  

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആശ്വാസ നടപടിയുമായി കേരളബാങ്ക്. ദുരന്തബാധിതരായവരുടെ വായ്പകള്‍ എഴുതിതള്ളാന്‍ കേരളബാങ്ക് ഭരണസമിതി യോഗം തീരുമാനിച്ചു. ദുരന്തമേഖലയില്‍ രണ്ടു ബാങ്കുകള്‍ക്കാണ് ശാഖകളുണ്ടായിരുന്നത്. അതിലൊന്ന് കേരളബാങ്കിന്റെതായിരുന്നു. ചൂരല്‍മലയിലെ

Read more

വയനാട് ദുരന്തം: ദുരിതാശ്വാസനിധി സംഭാവനയ്ക്കു പൊതുനന്‍മാഫണ്ടും ജനറല്‍ ഫണ്ടും ഉപയോഗിക്കാം

വയനാട് പ്രകൃതിദുരന്തത്തില്‍പ്പെട്ടവരെയും ദുരിതബാധിതരെയും സഹായിക്കുന്നതിന്റെ ഭാഗമായി സഹകരണസ്ഥാപനങ്ങള്‍ക്കു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവന ചെയ്യാന്‍ പൊതുനന്‍മാഫണ്ട്, ജനറല്‍ഫണ്ട് എന്നിവയില്‍നിന്നു സാമ്പത്തികസ്ഥിതിയനുസരിച്ച് തുക ഉപയോഗിക്കാന്‍ അനുമതിയായി. സഹകരണ രജിസ്ട്രാര്‍ ഇതിനായി

Read more

വയനാട്ദുരന്തം: സഹായവുമായി സഹകരണസ്ഥാപനങ്ങള്‍

വയനാട്ടിലെ പ്രകൃതിദുരന്തത്തിനിരയായവര്‍ക്കു സഹായവുമായി സഹകരണസ്ഥാപനങ്ങള്‍ രംഗത്തെത്തി. കോഴിക്കോട് സിറ്റി സര്‍വീസ് സഹകരണബാങ്ക് 11 വീടുകള്‍ നിര്‍മിച്ചുനല്‍കുമെന്ന് അറിയിക്കുകയും കേരളബാങ്ക് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കു നല്‍കുകയും

Read more

വീട് നഷ്ടപ്പെട്ടവർക്ക് 120 ദിവസംകൊണ്ട് പ്രകൃതിക്കിണങ്ങുന്ന വീടു നല്‍കും; ഓരോ വീടിനും അഞ്ചു ലക്ഷം രൂപ ചെലവാക്കും

2023-24 ല്‍ കാലിക്കറ്റ് സിറ്റി ബാങ്കിന് നാലു  കോടി രൂപ അറ്റലാഭം വയനാട് ചൂരല്‍മലയിലെ പ്രകൃതിദുരന്തത്തില്‍ ഭവനരഹിതരായവരില്‍ 11 കുടുംബങ്ങള്‍ക്കു കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണബാങ്ക് സൗജന്യമായി

Read more