ദുരിതാശ്വാസനിധി: സഹകരണസ്ഥാപനങ്ങളും സഹകാരികളും കൂടുതല്‍ സംഭാവനകള്‍ നല്‍കി
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ സഹകരണസ്ഥാപനങ്ങളും സഹകാരികളും കൂടുതല്‍ സഹായങ്ങളുമായി രംഗത്തെത്തിു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘം ഒരുകോടിരൂപ നല്‍കി. കാലിക്കറ്റ് നോര്‍ത്ത് സര്‍വീസ് സഹകരണബാങ്ക് 10ലക്ഷംരൂപ
Read more