നൂറോളം സംഘങ്ങള്‍കൂടി കയറ്റുമതിയിലേക്ക്: മന്ത്രി വി.എന്‍ വാസവന്‍

വിദേശത്തേക്കു കയറ്റുമതി ചെയ്യാന്‍ മൂല്യവര്‍ധിത കാര്‍ഷികോത്പന്നങ്ങള്‍ നല്‍കാന്‍ പുതുതായി നൂറോളം സഹകരണസംഘങ്ങള്‍കൂടി മുന്നോട്ടുവന്നതായി സഹകരണമന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു. നിലവില്‍ ഇതിനു ധാരണയായ മുപ്പതോളം സംഘങ്ങള്‍ക്കുപുറമെയാണിത്. വിവിധസഹകരണസംഘങ്ങളുടെതായി

Read more