ഐക്യരാഷ്ട്ര സംഘടനയുടെ തീം ‘പോഷക സമൃദ്ധിയും സുസ്ഥിരതയും പാലിലൂടെ’

ലോക ക്ഷീരദിനത്തില്‍ ഭക്ഷ്യസമൃദ്ധിക്കായി അണിചേരാന്‍ ആഹ്വാനം ചെയ്ത് മന്ത്രി ജെ.ചിഞ്ചുറാണി. പ്രവാസികളും സ്ത്രീകളും യുവാക്കളുമെല്ലാം ക്ഷീരകര്‍ഷക മേഖലയിലേക്ക് വരണമെന്നാണ് മന്ത്രി ആവശ്യപ്പെടുന്നത്. കേന്ദ്ര-സംസ്ഥാന പദ്ധതികള്‍ ഫലപ്രദമായി ഉപയോഗിച്ച്

Read more