ഊരാളുങ്കല്‍ സംഘം മീഡിയലൈബ്രറി നിര്‍മിച്ചുനല്‍കി

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘം ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി കാലിക്കറ്റ് പ്രസ്‌ക്ലബ്ബംഗങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തനവിദ്യാര്‍ഥികള്‍ക്കുമായി ‘ശ്രീവാഗ്ഭടാനന്ദഗുരു മീഡിയ ലൈബ്രറി’ നിര്‍മിച്ചുനല്‍കി. കോഴിക്കോട് മേയര്‍ ഡോ. ബീനാാഫിലിപ്പ് ഉദ്ഘാടനം ചെയ്തു. സംഘം

Read more