അര്‍ബന്‍ ബാങ്കുകളുടെ മുന്‍ഗണനാ വായ്പാപരിധി 40 ശതമാനമാക്കി കുറയ്ക്കണമെന്ന് ആവശ്യം
പകുതി വായ്പയും 25 ലക്ഷത്തില്‍ താഴെയായിരിക്കണമെന്ന വ്യവസ്ഥ മാറ്റണം വാണിജ്യബാങ്കുകളുടെതുപോലെ അര്‍ബന്‍ സഹകരണബാങ്കുകളുടെയും (യു.സി.ബി) മുന്‍ഗണനമേഖലാ വായ്പാലക്ഷ്യപരിധി 40 ശതമാനമായി കുറയ്ക്കണമെന്നു യു.സി.ബി.കള്‍ ആവശ്യപ്പെട്ടു. റിസര്‍വ് ബാങ്ക്
Read more