എ.സി.എസ്.ടി.ഐ.യില്‍ മാനേജ്മെന്റ് വികസനപരിശീലനം
തിരുവനന്തപുരം മണ്‍വിളയിലുള്ള കാര്‍ഷികസഹകരണസ്റ്റാഫ് പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (എ.സി.എസ്.ടി.ഐ) ഒക്ടോബര്‍ 21മുതല്‍ 24വരെ ബോര്‍ഡ് അംഗങ്ങള്‍ക്കുള്ള മാനേജ്മെന്റ് വികസനപരിശീലനം സംഘടിപ്പിക്കും. ഫോണ്‍: 8848034532. ഇമെയില്‍: [email protected]
Read more