ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കണം:കെ.സി.ഇ.എഫ്

സഹകരണനിയമത്തില്‍ മാറ്റങ്ങള്‍ വരുത്തുമ്പോള്‍ ജീവനക്കാരുടെ സുരക്ഷിതത്വംകൂടി കണക്കിലെടുക്കണമെന്നു കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് (കെ.സി.ഇ.എഫ്) കൊയിലാണ്ടി താലൂക്കുപഠനക്യാമ്പ് ആവശ്യപ്പെട്ടു. നെല്ല്യാടി പുഴയുടെ തീരത്തു നടന്ന ക്യാമ്പ് സംസ്ഥാനവൈസ്പ്രസിഡന്റ്

Read more