തൊടുപുഴ സഹകരണ ലോകോളേജിന് ഏഴു റാങ്ക്
തൊടുപുഴ താലൂക്ക് വിദ്യാഭ്യാസസഹകരണസംഘത്തിന്റെ ലോകോളേജായ തൊടുപുഴ കോഓപ്പറേറ്റീവ് സ്കൂള്‍ ഓഫ് ലോയില്‍ ബി.ബി.എ.എല്‍.എല്‍.ബി.ക്ക് ഏഴുറാങ്കുകള് ലഭിച്ചു. അഞ്ജന ഷാജു ഒന്നാംറാങ്കും ആന്‍ മരിയ റോയി രണ്ടാംറാങ്കും കരസ്ഥമാക്കി.
Read more