താഴെക്കോട് ബാങ്ക് വിദ്യാഭ്യാസ പുരസ്‌കാരങ്ങള്‍ നല്‍കി

മലപ്പുറം ജില്ലയിലെ താഴെക്കോട് സര്‍വീസ് സഹകരണബാങ്കിന്റെ വിജയോത്സവം പരിപാടിയുടെ ഭാഗമായി വിദ്യാഭ്യാസപുരസ്‌കാരങ്ങള്‍ നല്‍കി. നജീബ് കാന്തപുരം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രൊഫഷണല്‍കോഴ്‌സുകളടക്കുമുള്ള ഉന്നതവിദ്യാഭ്യാസകോഴ്‌സുകള്‍ക്കു സഹകരണബാങ്കുകള്‍ വിദ്യാഭ്യാസവായ്പ നല്‍കേണ്ടതാണെന്ന്

Read more