തങ്കമണി ബാങ്കിന്റെ സഹ്യ ഫുഡ്‌സ് ആന്റ് സ്‌പൈസസ് ഉദ്ഘാടനം 19ന്

ഇടുക്കിജില്ലയിലെ തങ്കമണി സര്‍വീസ് സഹകരണബാങ്കിന്റെ സഹ്യബ്രാന്റ് ബിസിനസ് സംരംഭത്തിന്റെ രണ്ടാംഘട്ടമായി സഹ്യ ഫുഡ്‌സ് ആന്റ് സ്‌പൈസസ് യൂണിറ്റ് ജൂലൈ 19ന് ഉദ്ഘാടനം ചെയ്യും. ജലവിഭവമന്ത്രി റോഷിഅഗസ്റ്റിന്‍ ചടങ്ങ്

Read more