അര്‍ബന്‍ ബാങ്കുകളിലെ ഭരണസമിതി അംഗങ്ങളുടെ സാങ്കേതിക കുരുക്ക് ഇല്ലാതായി
സഹകരണ ബാങ്കുകളുടെ ഭരണസമിതി അംഗങ്ങളുടെ കാലാവധി സംബന്ധിച്ചുള്ള ബാങ്കിങ് നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകളില്‍ ഭേദഗതി കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനുള്ള ഭേദഗതി ബില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍
Read more