ഞാറയ്ക്കല്‍ ബാങ്ക് തയ്യല്‍പരിശീലനം തുടങ്ങി

എറണാകുളംജില്ലയിലെ ഞാറയ്ക്കല്‍ സര്‍വീസ് സഹകരണബാങ്ക് ജന്‍ശിക്ഷണ്‍ സന്‍സ്ഥാനുമായി ചേര്‍ന്നു തയ്യല്‍ പരിശീലനം ആരംഭിച്ചു. ബാങ്കുപ്രസിഡന്റ് അഡ്വ. ടിറ്റോ ആന്റണി ഉദ്ഘാടനം ചെയ്തു. ജന്‍ശിക്ഷണ്‍ സന്‍സ്ഥാന്‍ പറവൂര്‍ മേഖലാ

Read more