ഫീല്‍ഡ് അസിസ്റ്റന്റ് നിയമനത്തിനായി കേരളബാങ്കിനുമുന്നില്‍ പ്രതീകാത്മക ആത്മഹത്യാസമരം

കേരളബാങ്കിന്റെ കോട്ടയം, ഇടുക്കി ജില്ലകളിലെ കളക്ഷന്‍ ജീവനക്കാരുടെ സംയുക്തസമരസമിതി ബാങ്ക് കോട്ടയം റീജിയണല്‍ ഓഫീസിനുമുന്നില്‍ പ്രകടനവും പ്രതീകാത്മകആത്മഹത്യാസമരവും നടത്തി. സഹകരണരജിസ്ട്രാര്‍ അനുമതി നല്‍കിയ ഫീല്‍ഡ് അസിസ്റ്റന്റ് തസ്തികയില്‍

Read more