തലശ്ശേരി സഹകരണ എഞ്ചിനിയറിങ് കോളേജില്‍ സ്റ്റാര്‍ട്ടപ്പ് ശില്‍പശാല

പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനുള്ള സഹകരണഅക്കാദമിയുടെ (കേപ്) കീഴിലുള്ള തലശ്ശേരി എഞ്ചിനിയറിങ് കോളേജില്‍ സ്റ്റാര്‍ട്ടപ്പ് സെറ്റപ്പ് ആന്റ് സസ്റ്റെയിനബിലിറ്റി-ഇന്നൊസ്പാര്‍്ക് ശില്‍പശാല നിയമസഭാസ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ.

Read more