സഹകരണസ്ഥാപനങ്ങളെ പരസ്പരം സഹകരിപ്പിക്കാനുള്ള പദ്ധതി വ്യാപകമാക്കും

­രണ്ടു ലക്ഷം സംഘങ്ങള്‍ക്കു മാര്‍ഗനിര്‍ദേശിക രണ്ടാംധവളവിപ്ലവത്തിനു നടപടിക്രമം സഹകരണാന്തര സഹകരണത്തിനും എസ്.ഒ.പി. എല്ലാ സഹകരണസ്ഥാപനങ്ങളും സഹകരണബാങ്കുകളില്‍ അക്കൗണ്ട് തുറക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന സഹകരണാന്തരസഹകരണം ദേശീയതലത്തില്‍ നടപ്പാക്കുമെന്നു കേന്ദ്രസഹകരണമന്ത്രി

Read more