മത്സ്യത്തൊഴിലാളി സ്ത്രീസംഘങ്ങള്‍ക്കു പലിശരഹിത വായ്പ
ഫിഷറീസ് വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യത്തൊഴിലാളി സ്ത്രീകളെ സഹായിക്കാനുള്ള സംഘം (സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍വിമെന്‍ – സാഫ്) മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്കായി സംയുക്തബാധ്യതാസംഘങ്ങള് (ജോയിന്റ് ലയബിലിറ്റി
Read more