മൈക്രോഫിനാന്‍സ് വായ്പാരംഗത്തു ജാഗ്രതവേണം – ധനസേവനവകുപ്പ്
ലക്കും ലഗാനുമില്ലാതെ സ്വയംസഹായസംഘങ്ങള്‍ക്കു വായ്പ നല്‍കുന്നതിനെതിരെ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അതു മൈക്രോഫിനാന്‍സ് മേഖലയുടെ സ്ഥിരതയ്ക്കു ദോഷം ചെയ്യുമെന്നും ധനകാര്യസേവനവകുപ്പ് സെക്രട്ടറി എം. നാഗരാജു മുന്നറിയിപ്പു
Read more