ചിറ്റാട്ടുകരബാങ്കില്‍ തയ്യല്‍മെഷീന്‍ വായ്പാമേള തുടങ്ങി
തൃശ്ശൂര്‍ജില്ലയിലെ ചിറ്റാട്ടുകര സര്‍വീസ് സഹകരണബാങ്ക് വനിതകള്‍ക്കായി നടത്തുന്ന തയ്യല്‍മെഷീന്‍വായ്പാമേള പൂവത്തൂര്‍ ശാഖാഓഫീസില്‍ പ്രസിഡന്റ് ആര്‍.എ. അബ്ദുല്‍ ഹക്കീം ഉദ്ഘാടനം ചെയ്തു. ഭരണസമിതിയംഗം പി.എം. ജോസഫ് അധ്യക്ഷനായി. പി.കെ.
Read more