സംഘങ്ങളിലെ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരുടെ സീനിയോരിറ്റിയും ഉദ്യോഗക്കയറ്റവും: രജിസ്ട്രാര്‍ മാര്‍ഗനിര്‍ദേശങ്ങളിറക്കി

കേരളത്തിലെ സര്‍വീസ് സഹകരണബാങ്കുകളിലും സംഘങ്ങളിലുമുള്ള ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍തസ്തികയുടെ സീനിയോരിറ്റിയും ഉദ്യോഗക്കയറ്റവും സംബന്ധിച്ച് സഹകരണസംഘം രജിസ്ട്രാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇതനുസരിച്ച് നിയമാനുസൃതം നിയമനം കിട്ടിയിട്ടുള്ള ഡാറ്റാ എന്‍ട്രി

Read more