സഹകരണ മേഖലയിലെ കേന്ദ്ര ഇടപെടലിനെതിരെ പ്രമേയം പാസാക്കി സംസ്ഥാന സഹകരണ യൂണിയന്‍
സഹകരണ മേഖലയില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലില്‍ ആശങ്കരേഖപ്പെടുത്തി സംസ്ഥാന സഹകരണ യൂണിയന്റെ വാര്‍ഷിക പൊതുയോഗം പ്രമേയം പാസാക്കി. രാജ്യത്തെ സഹകരണ മേഖലയെ വരുതിയിലാക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്നാണ് പ്രമേയത്തിലെ
Read more