500 കോടി രൂപ ഇതുവരെ തിരിച്ചുനല്‍കി
പത്തു ദിവസത്തിനകം 500 കോടി കൂടി നല്‍കും നിക്ഷേപകനുള്ള പരമാവധിതുക പതിനായിരത്തില്‍നിന്നു അമ്പതിനായിരമാക്കിസെബിസഹാറ റീഫണ്ട് അക്കൗണ്ടിലുള്ളത് 25,000 കോടി രൂപ സഹാറസഹകരണസ്ഥാപനങ്ങളില്‍ നിക്ഷേപിച്ചു വഞ്ചിതരായവര്‍ക്കു പണം തിരിച്ചുനല്‍കുന്നതു
Read more