റബ്‌കോ പുതിയ കളിപ്പാട്ടം വിപണിയിലിറക്കി

കേരള സ്റ്റേറ്റ് റബ്ബര്‍ കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് (റബ്‌കോ) റബ്‌വുഡ്ഡില്‍ നിര്‍മിച്ച ചാഞ്ചാടുംകുതിര (റോക്കിങ് ഹോഴ്‌സ്) എന്ന കളിപ്പാട്ടം വിപണിയിലിറക്കി. കണ്ണൂര്‍ റബ്‌കോ ഹൗസില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനാണ്

Read more