സഹകരണ പെന്‍ഷന്‍ പരിഷ്‌കരണം: റിപ്പോര്‍ട്ട് കിട്ടിയാല്‍ നടപടി – മന്ത്രി വാസവന്‍
സഹകരണ ജീവനക്കാരുടെ പെന്‍ഷന്‍പരിഷ്‌കരണകാര്യത്തില്‍ അതിനുള്ള കമ്മീഷന്റെ റിപ്പോര്‍ട്ടു കിട്ടുന്ന മുറയ്ക്കു നടപടിയെടുക്കുമെന്നു സഹകരണമന്ത്രി വി.എന്‍. വാസവന്‍ നിയമസഭയെ അറിയിച്ചു. പെന്‍ഷന്‍പദ്ധതി പുന:ക്രമീകരിക്കുന്നതും പരിഷ്‌കരിക്കുന്നതും സംബന്ധിച്ചു പഠിച്ചു റിപ്പോര്‍ട്ടു
Read more