കേരള ബാങ്ക് ഇനി പൊതു അധികാരി; വിവരാവകാശ നിയമം അനുസരിച്ച് വിവരങ്ങള്‍ നല്‍കണമെന്ന് കമ്മീഷന്‍

കേരള ബാങ്കിന്റെ സംസ്ഥാന ഓഫീസിനെയും 14 ജില്ലാ ബാങ്കുകളെയും അവയുടെ ശാഖകളെയും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന വിവരാവകാശ കമ്മിഷന്‍ ഉത്തരവായി. കേരള ബാങ്ക് കൊല്ലം

Read more