റിസര്‍വ് ബാങ്കില്‍ 45000 രൂപ സ്റ്റൈപ്പെന്റോടെ ഗവേഷണ ഇന്റേണ്‍ഷിപ്പ്

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ജനുവരിയില്‍ തുടങ്ങുന്ന ആറുമാസത്തെ ഗവേഷണഇന്റേണ്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം. മാസം 45000 രൂപയാണു സ്‌റ്റൈപ്പന്റ്. മികവിന്റെയും ആവശ്യകതയുടെയും അടിസ്ഥാനത്തില്‍ ആറാംമാസംതോറും പുതുക്കി രണ്ടുവര്‍ഷംവരെ

Read more