നടപടി ഹൈദരാബാദിലെയും മുംബൈയിലെയും സ്ഥാപനങ്ങള്‍ക്കെതിരെ

രണ്ടു ബാങ്കിതരധനകാര്യസ്ഥാപനങ്ങളുടെ (എന്‍.ബി.എഫ്.സി)രജിസ്‌ട്രേഷന്‍ റിസര്‍വ് ബാങ്ക് റദ്ദാക്കി. ഹൈദരാബാദിലെ സ്റ്റാര്‍ ഫിന്‍സെവ് ഇന്ത്യാലിമിറ്റഡും മുംബൈയിലെ പോളിടെക് ഇന്ത്യാലിമിറ്റഡും ആണിവ. സ്റ്റാര്‍ഫിന്‍സെവ് ധനകാര്യസേവനങ്ങള്‍ പുറംകരാര്‍ കൊടുക്കുന്നതില്‍ റിസര്‍വ് ബാങ്കിന്റെ

Read more