ഒരു സംസ്ഥാനം ഒരു ആര്‍.ആര്‍.ബി: പദ്ധതി അടുത്തകൊല്ലം നടപ്പാകും
‘ ഒരു സംസ്ഥാനം ഒരു മേഖലാഗ്രാമീണബാങ്ക് ‘ (റീജിയണല്‍ റൂറല്‍ ബാങ്ക് – ആര്‍.ആര്‍.ബി) എന്ന നയം പ്രാവര്‍ത്തികമാക്കാനുള്ള നടപടികളുമായി കേന്ദ്രധനമന്ത്രാലയം മുന്നോട്ട്. ഇതിനായുള്ള ചര്‍ച്ചകള്‍ സജീവമാണ്.
Read more