കേരളബാങ്ക് കണ്ണൂര്‍ റീജിയണ്‍ ബിസിനസ് അവലോകനയോഗം

കേരളബാങ്കിന്റെ കണ്ണൂര്‍ റീജിയണിലെ ശാഖകളില്‍ നിന്നു തിരഞ്ഞെടുത്ത 24 ശാഖാമാനേജര്‍മാരുടെയും ഏരിയാമാനേജര്‍മാരുടെയും ബിസിനസ് അവലോകനയോഗം റീജണല്‍ ഓഫീസില്‍ നടത്തി. കേരളബാങ്ക് ഡയറക്ടറും മാനേജ്‌മെന്റ് ബോര്‍ഡംഗവുമായ കെ.ജി. വല്‍സലകുമാരി

Read more