സഹകരണ ബാങ്കുകള്‍ മുഖേന 1500 കേന്ദ്രങ്ങളില്‍ കണ്‍സ്യൂമര്‍ഫെഡ് ഓണച്ചന്ത

കൈത്തറി സംഘങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് റിബേറ്റ് കയര്‍ഫെഡിന്റെ ഉല്‍പന്നങ്ങള്‍ക്ക് 23ശതമാനം ഇളവ് കയര്‍ഫെഡിന്റെ മെത്തകള്‍ പാതിവിലയ്ക്ക് ലഭിക്കും ഓണക്കാലത്ത് വിലക്കയറ്റം തടയുന്നതിന് കണ്‍സ്യൂമര്‍ഫെഡിന്റെ നേതൃത്വത്തില്‍ ഇത്തവണയും ഓണച്ചന്ത നടത്തും.

Read more