വളര്‍ച്ചാപ്രതീക്ഷ 7.2 ശതമാനം: തുടര്‍ച്ചയായി എട്ടാം തവണയും റിപ്പോ നിരക്കില്‍ മാറ്റമില്ല

റിപ്പോ നിരക്ക് കുറയ്ക്കണമെന്നു പണനയസമിതിയിലെ രണ്ടംഗങ്ങള്‍ പണപ്പെരുപ്പം നിയന്ത്രിക്കാന്‍ പണമൊഴുക്ക് പിടിച്ചുവയ്ക്കുന്ന സമീപനം തുടരും ബാങ്കുകള്‍ക്കുള്ള റിസര്‍വ് ബാങ്കിന്റെ വായ്പാപലിശനിരക്ക് (റിപ്പോ നിരക്ക്) 6.5 ശതമാനമായി തുടരും.

Read more